1. സ്കോളര്ഷി്പ്പ്
സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്ക്ക്ു 3,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്കോളര്ഷിeപ്പ് നിബന്ധനകള്ക്ക്ര വിധേയമായി നല്കി് വരുന്നു. വാര്ഷിിക വരുമാന പരിധി ഇല്ല.
2. ഓര്ഫ.ന്‍ ഗ്രാന്റ്
വിമുക്തഭടന്മാരുടെ അനാഥരായ കുട്ടികള്ക്ക്റ (ആണ്കുനട്ടികള്ക്ക് 25 വയസ്സ് വരെയും പെണ്കുതട്ടിയ്ക്ക് 30വയസ്സ് വരെയും) നിബന്ധനകള്ക്ക്ട വിധേയമായി പ്രതിമാസം 3,000/- രൂപ സാമ്പത്തിക സഹായം നല്കുമന്നു. വാര്ഷി ക വരുമാന പരിധി രൂപ 500,000/-ത്തില്‍ കവിയരുത്.
3. സൈനിക സ്കൂളില്‍ പഠിക്കുന്ന കുട്ടികള്ക് പ ലംസം ഗ്രാന്റ്
സൈനിക സ്കൂളില്‍ Std X ല്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്ക്ക്ി മറ്റു നിബന്ധനകള്‍ ഒന്നും കൂടാതെ 10,000/- രൂപ ലംസം ഗ്രാന്റായി അനുവദിക്കുന്നു.
4. എന്ട്രസന്സ്ു കോച്ചിംഗിന് സാമ്പത്തിക സഹായം
എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതാന്‍ വിമുക്തഭടന്മാരുടെ കുട്ടിക്ക് 9,000/- രൂപ ക്രമത്തില്‍ നിബന്ധനകള്ക്ക്യ വിധേയമായി സാമ്പത്തിക സഹായം നല്കു്ന്നു. (ആകെ 300 അപേക്ഷകര്ക്ക് മാത്രം)
5. രോഗികളായ വിമുക്തഭടന്മാര്ക്ക് ചികിത്സാ സഹായം
നിരാലംബരും രോഗികളുമായ രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തഭടന്മാര്ക്ക്ഗ ചികിത്സാ സഹായത്തിനായി 3,000/ രൂപ ഒറ്റത്തവണ ഗ്രാന്റായി നല്കിം വരുന്നു. വാര്ഷിതക വരുമാന പരിധി 200,000/- രൂപയില്‍ കവിയരുത്.
6. വൃദ്ധസദനങ്ങളില്‍ കഴിയുന്ന വിമുക്തഭടന്മാര്ക്ക് / വിധവകള്ക്ക്് ധനസഹായം
സംസ്ഥാനത്തെ അംഗീകൃത വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവരും മറ്റു വരുമാനമില്ലാത്തവരുമായ വിമുക്തഭടന്മാര്ക്ക് /വിധവകള്ക്ക്മ 2,000/- രൂപ പ്രതിമാസ ധനസഹായമായി നല്കിനവരുന്നു.
7. ജില്ലാ തലങ്ങളില്‍ ബോധവല്ക്കകരണ പരിപാടി
കേന്ദ്ര/സംസ്ഥാന സര്ക്കാളരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പ്രവര്ത്തിനങ്ങളെക്കുറിച്ചും, സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാര്ക്കും വിധവകള്ക്കും വേണ്ടത്ര ബോധവല്ക്കതരണം നല്കു്ന്നതിലേക്കായി വര്ഷംംതോറും ജില്ലാ തലങ്ങളില്‍ സെമിനാറുകള്‍/ബോധവല്കനരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.
8. പുനരധിവാസ പരിശീലനം
വിമുക്തഭടന്മാര്ക്കും ആശ്രിതര്ക്കും് പുനരധിവാസ പരിശീലനം നല്കു്ന്ന സ്ഥാപനങ്ങള്ക്ക് ആളൊന്നിന് പരമാവധി 30,000/- രൂപ വരെ നിബന്ധനകള്ക്ക്ി വിധേയമായി നല്കിഥവരുന്നു. കൂടാതെ വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് തൊഴിലധിഷ്ടിത പരിശീലനവും നല്കി്വരുന്നു.
9. സ്വയം തൊഴില്‍ വായ്പയ്ക്ക് സബ്സിഡി
സ്വയം തൊഴിലിനുള്ള വായ്പക്ക് ഒറ്റത്തവണ ടോപ് അപ്പ് 100,,000/- രൂപ വരെ നിബന്ധനകള്ക്ക്ള വിധേയമായി നല്കു്ന്നു.
10. സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സ്വയം തൊഴില്‍ സഹായസംഘങ്ങളുടെ രൂപീകരണം.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും സ്വയം തൊഴില്‍ സഹായസംഘങ്ങള്ക്ക് 25,000/- രൂപ വരെ നല്കിര വരുന്നു.