വിമുക്ത ഭടന്റെ നിർവ്വചനം 

01.06.1968 ന്‌ മുമ്പ് 1 01.07.1968 ന്‌ ശേഷം എന്നാല്‍ 01.07.1969 ന്‌ മുമ്പ് 1 01.07.1979 ന്‌ ശേഷം എന്നാല്‍ 01.07.1987 ന്‌ മുമ്പ് 1  01.07.1987 ന്‌ ശേഷം ടെറിട്ടോറിയല്‍ ആർമി 1  ആർമിയിലെ പോസ്റ്റല്‍ സർവ്വീസ്  റിക്രൂട്ടുകള്‍ (ട്രെയിനികള്‍)
(1) (2) (3) (4) (5) (6) (7)
സായുധ സേനയില്‍ നിന്ന്‌ പിരിഞ്ഞവര്‍ സേവനം അനുഷ്‌ഠിച്ചവര്‍

 

 

 

 

 

 

 

സായുധ സേനയില്‍ പ്രതിജ്ഞ ചെയ്‌തതിനു ശേഷം തുടർച്ചയായി ആറു മാസത്തില്‍ കുറയാത്ത സേവനം അനുഷ്‌ഠിച്ചവര്‍

 

 

 

 

 

സായുധ സേനയില്‍ പ്രതിജ്ഞ ചെയ്‌തതിനു ശേഷം തുടർച്ചയായി ആറു മാസത്തില്‍ കുറയാത്ത സേവനം അനുഷ്‌ഠിച്ചവര്‍, സ്വയം വിരമിച്ചവരാണെങ്കില്‍ അഞ്ചു വർഷത്തിൽ കുറയാത്ത സേവനം അനുഷ്‌ഠിച്ചവര്‍

 

 

സായുധ സേനയില്‍ നിന്ന്‌ പെൻഷനോട് കൂടി വിരമിച്ചവര്‍

 

 

 

 

 

 

 

ടെറിട്ടോറിയല്‍ ആർമിയിൽ 15 വർഷം എംബോഡീഡ്‌ സേവനം ചെയ്‌ത്‌ പെൻഷൻ പറ്റിയവര്‍, സേവനം അനുഷ്‌ഠിക്കുമ്പോള്‍ അംഗവൈകല്യം സംഭവിച്ച്‌ പെൻഷൻ  പറ്റിയവര്‍, ധീരതാ പുരസ്‌കാരം നേടി 15.11.1980 നു ശേഷം പിരിഞ്ഞവര്‍ പോസ്റ്റല്‍ സർവ്വീസിൽ നിന്ന്‌ വന്ന്‌ തിരിച്ച്‌ പോകാതെ പെൻഷനോടു കൂടി വിരമിച്ചവര്‍ നേരിട്ട്‌ പോസ്റ്റല്‍ സർവ്വീസിൽ നിന്നും പെൻഷൻ പറ്റി വിരമിച്ചവർ

 

 

പെൻഷൻ നൽകി പിരിച്ചു വിടപ്പെട്ട ട്രെയിനികള്‍/ റിക്രൂട്ടുകള്‍

 

 

 

 

 

 

 

           

കുറിപ്പ്‌:- മുകളില്‍ പറഞ്ഞിരിക്കുന്ന നിർവചനങ്ങളിൽ സ്വഭാവ ദൂഷ്യവും കാര്യക്ഷമതയില്ലായ്‌മയാലും കാരണം സർവ്വീസിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർക്ക് വിമുക്തഭട പദവി ലഭിക്കുന്നതല്ല.