വിമുക്തഭടന്റെ നിര്‍വചനം
01.06.1968 ന് മുന്‍പ് | 01.07.1968 ന് ശേഷം എന്നാല്‍ 01.07.1969 ന് മുന്‍പ് | 01.07.1979 ന് ശേഷം എന്നാല്‍ 01.07.1987 ന് മുന്‍പ് | 01.07.1987 ന് ശേഷം | ടെറിട്ടോറിയല്‍ ആര്‍മി | ആര്‍മിയിലെ പോസ്റ്റല്‍ സര്‍വ്വീസ് | റിക്രൂട്ടുകള്‍ (ട്രെയിനികള്‍) |
(1) | (2) | (3) |
(4) |
(5) |
(6) |
(7) |
സായുധ സേനയില്‍ നിന്ന് പിരിഞ്ഞവര്‍ അനുഷ്ഠിച്ചവര്‍ | സായുധ സേനയില്‍ പ്രതിജ്ഞ ചെയ്തതിനു ശേഷം തുടര്‍ച്ചയായി ആറുമാസത്തില്‍ കുറയാത്ത സേവനം അനുഷ്ഠിച്ചവര്‍ | സായുധ സേനയില്‍ പ്രതിജ്ഞ ചെയ്തതിനു ശേഷം തുടര്‍ച്ചയായി ആറുമാസത്തില്‍ കുറയാത്ത സേവനം അനുഷ്ഠിച്ചവര്‍, സ്വയം വിരമിച്ചവരാണെങ്കില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത സേവനം അനുഷ്ഠിച്ചവര്‍ | സായുധ സേനയില്‍ നിന്ന് പെന്‍ഷനോട് കൂടി വിരമിച്ചവര്‍ | ടെറിട്ടോറിയല്‍ ആര്‍മിയില്‍ 15 വര്‍ഷം എംബോഡീഡ് സേവനം ചെയ്ത് പെന്ഷന് പറ്റിയവര്‍, സേവനം അനുഷ്ഠിക്കുമ്പോള്‍ അംഗവൈകല്യം സംഭവിച്ച് പെന്ഷന് പറ്റിയവര്‍, ധീരതാ പുരസ്കാരം നേടി 15.11.1980 നു ശേഷം പിരിഞ്ഞവര്‍ | പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന് വന്ന് തിരിച്ച് പോകാതെ പെന്‍ഷനോടു കൂടി വിരമിച്ചവര്‍ നേരിട്ട് പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും പെന്ഷന് പറ്റി വിരമിച്ചവര്‍ | പെന്ഷന് നല്കി പിരിച്ചു വിടപ്പെട്ട ട്രെയിനികള്‍ / റിക്രൂട്ടുകള്‍ |
കുറിപ്പ് :- മുകളില്‍ പറഞ്ഞിരിക്കുന്ന നിര്‍വ്വചനങ്ങളില്‍ സ്വഭാവ ദൂഷ്യവും കാര്യക്ഷമതയില്ലായ്മയാലും കാരണം സര്‍വ്വീസില്‍
നിന്നും നീക്കം ചെയ്യപ്പെട്ടവര്‍ക്ക് വിമുക്തഭട പദവി ലഭിക്കുന്നതല്ല.
പ്രധാന പട്ടിക